Preloader

Office Address

Insurance Hub , Rajadhani Tower, Opposite IOB Bank, Puthenchantha, Varkala, Trivandrum

Phone Number

+91-9895873737

Email Address

deepa.sl007@gmail.com

Home health care Now in star health     നിങ്ങൾക്കും പ്രയോജനം ലഭിക്കട്ടെ

Home health care Now in star health നിങ്ങൾക്കും പ്രയോജനം ലഭിക്കട്ടെ

അനാവശ്യ ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം. നിങ്ങൾക്കും വീട്ടിലിരുന്ന് തന്നെ സാധാരണ അസുഖങ്ങൾക്ക് ചികിത്സിക്കാം. വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം

സ്‌റ്റാർ ഹെൽത്ത് - ഹോം ഹെൽത്ത് കെയർ ( HHC)

ഹോം ഹെൽത്ത് കെയർ ( HHC) സേവനം തിരഞ്ഞെടുക്കേണ്ട പ്രധാന 4 കാരണങ്ങൾ

1 . ചികിത്സയുടെ സൗകര്യം
* വീട്ടിലിരുന്ന് തന്നെ   ഗുണമേന്മയുള്ള ചികിത്സ
* ഡോക്ടറുടെ വീട്ടിലെ സന്ദർശനം
* വേഗത്തിലുള്ള മെഡിക്കൽ സഹായം
* പോളിസി കാലയളവിൽ പരിധിയില്ലാത്ത ടെലി- കൺസൾട്ടേഷൻ

2 . അനാവശ്യ ആശുപത്രി പ്രവേശനം ഒഴിവാക്കാം. താഴെ പറയുന്ന സാധാരണ അസുഖങ്ങൾ വീട്ടിൽ തന്നെ ചികിത്സിക്കാം
* പനി
* ഫ്ലൂ
* ചുമ
* ഗാസ്‌ട്രൈറ്റിസ്
* മൂത്രാശയ അണുബാധ
* ശ്വാസകോശ അണുബാധ
* ഗാസ്ട്രോ എൻട്രൈറ്റിസ്

3 . പോക്കറ്റിൽ നിന്ന് അധിക ചെലവ് ഇല്ല
 പോളിസിയുടെ നിബന്ധനകളും പരിധികളും അനുസരിച്ച് അർഹമായ ചെലവുകൾ കവർ ചെയ്യപ്പെടും

4 . കൂടുതൽ ഉപഭോക്തൃ സംതൃപ്‌തി
* ക്ലെയിം സംബന്ധമായ പ്രശ്നങ്ങൾ കുറയും
* മികച്ച ചികിത്സാനുഭവം
* കൂടുതൽ സൗകര്യപ്രദമായ സേവനം
* ആരോഗ്യ പരിചരണത്തിൽ കൂടുതൽ വിശ്വാസം

* ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻമ്പ് ഒരു ഫോൺ കോൾ മാത്രം
* സമയം ലാഭിക്കാം
* പണം ലാഭിക്കാം
* അനാവശ്യ മാനസിക സമ്മർദ്ദം ഒഴിവാക്കാം
* സ്റ്റാർ ഹെൽത്തുമായി നേരത്തേ ബന്ധപ്പെടുക. ശരിയായ സമയത്ത് ശരിയായ ചികിത്സാ  തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും 
* സ്റ്റാർ ഹെൽത്ത് HHC ഹെൽപ്പ് ലൈൻ:7676905905

* ഒരു ഫോൺ കോൾ ഇന്ന് നാളെയുണ്ടാകാവുന്ന വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും

Leave a comment

Your email address will not be published. Required fields are marked *

Request A Call Back

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.