ചെറിയ EMI വലിയ സംരക്ഷണം
പ്രതിമാസം ആയിരമോ രണ്ടായിരമോ രൂപ വച്ച് EMI അടയ്ക്കുന്ന കാര്യം പലരോടും പറയുമ്പോൾ കയ്യിൽ ഒരു രൂപ പോലും ഇല്ല എന്ന പതം പറച്ചിൽ കേൾക്കാറുണ്ട് ഇന്നത്തെ ആശുപത്രി വാസം കേവലം 1000 രൂപയിൽ തീരുന്നതാണോ?
സർക്കാർ ആശുപത്രികളിലെ നീണ്ട നിര രോഗിയുടെ സമയനഷ്ടം മാത്രമല്ല മറ്റു രോഗങ്ങൾ അധികമായി പകരുന്നതിനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നില്ലേ?
നിങ്ങൾ ഒരു ഇൻഷുറൻസ് എടുക്കുക എന്നത് വഴി നിങ്ങൾക്ക് മാത്രമല്ല അത് വേറെ പലർക്കും ഉപകാര പ്രദമാകുന്നുണ്ട് എന്നത് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം?
ഒരു ചെറിയ പരിരക്ഷയിലുടെ കുടുംബത്തിൻ്റെ ഏക ആശ്രയം തിരികെ കിട്ടിയ ഒത്തിരിപ്പേർ നമുക്ക് ഇടയിലുണ്ട്.
എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ. ആ സമാധാനം എന്നേയ്ക്കും നിലനിൽക്കാൻ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രിവാസത്തെയും ചിലവിനേയും അതിജീവിക്കേണ്ടതായുണ്ട്
ഈ പറഞ്ഞത് സത്യമായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് ഇല്ലങ്കിൽ താഴെ കാണുന്ന നമ്പറിൽ contact ചെയ്യു
9895873737
സ്‌നേഹത്തോടെ
ദീപബിനു
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
