Attention Please
ഹോം ഹെൽത്ത് കെയർ അസുഖത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ 7676905905 നമ്പറിൽ വിളിച്ച് ഡോക്‌ടറോട് സംസാരിക്കു .ഈ സേവനം മലയാളത്തിൽ ലഭ്യമാണ്.
പനിയോ ചുമയോ വന്നാൽ ഉടൻ ഏതെങ്കിലും മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് മേടിക്കുന്നത് അത്ര നല്ലതല്ല. എന്ന് വച്ച് നേരെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാമെന്ന് വിചാരിച്ചാൽ ഒരു ദിവസം മുഴുവൻ പോകുമെന്ന സമയനഷ്ടം മാത്രമല്ല കാർപാർക്ക് ചെയ്യാൻ 150 രൂപ consultation fees Lab Test കൾ കണ്ടതിന് ശേഷമുള്ള medicine bill അങ്ങനെ അങ്ങനെ നിങ്ങൾ Star Health customer ആണോ? Home Health care സേവനം വഴി Telephone consultation അതിൽ പറ്റാത്തതാണെങ്കിൽ Dr നേരെ വീടെത്തുന്നു
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
