Preloader

Office Address

Insurance Hub , Rajadhani Tower, Opposite IOB Bank, Puthenchantha, Varkala, Trivandrum

Phone Number

+91-9895873737

Email Address

deepa.sl007@gmail.com

ആശുപത്രിയോ കൊള്ളസങ്കേതമോ

ആശുപത്രി മുറികൾക്ക് സ്റ്റാർ ഹോട്ടൽ റൂമിനേക്കാൾ വാടക തടയിടാൻ തയ്യാറായി കേന്ദ്ര സർക്കാർ

ആശുപത്രി മുറിവാടക വർദ്ധനവ് ഇൻഷുറൻസ് ക്ലയിമുകളെ കാര്യമായി ബാധിക്കുന്നു. സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന ആശുപത്രി മുറിവാടക വർദ്ധിച്ച് വരുന്ന ചികിത്സാ ചിലവുകളെ പിൻതള്ളുന്ന വിധത്തിൽ കുതിക്കുന്നതിനാൽ ഹോസ്പിറ്റലിൽ നിന്നും പോകുന്ന ക്യാഷ്‌ലെസ് ക്ലെയിമുകൾക്ക് വലിയ തോതിൽ കസ്റ്റമർ   കയ്യിൽ നിന്നും പണമടക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇതിനെ തടയിടാൻ കേന്ദ്ര ഗവൺമെൻ്റ് പുതിയ മാർഗ നിർദ്ദേശവുമായി മുന്നോട്ട് വന്നിട്ടുണ്ട് 

Leave a comment

Your email address will not be published. Required fields are marked *

Request A Call Back

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.