ജീവൻ്റെ രണ്ട് തുള്ളി - പോളിയോയെ അകറ്റാൻ . മാസം തോറും ഉള്ള ചെറിയ EMI വലിയ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ
സാമ്പത്തികം മാനസിക സന്തോഷത്തിൻ്റെ അടിസ്ഥാനമല്ലേ? ആരോഗ്യമുള്ള ശരീരഞ്ഞ പലപ്പോഴും സാംക്രമിക രോഗങ്ങൾ കീഴ്പ്പെടുത്തില്ലേ? ചിട്ടി ,കാർ ലോൺ, ഭവന വായ്പ ഇതെല്ലാം നമ്മുടെ ആവശ്യങ്ങളാണ്. നമ്മൾ ഇതിൻ്റെ തിരിച്ചടവിലേക്കായി ഒരു നിശ്ചിത തുക കരുതി മാറ്റി വയ്ക്കാറും ഉണ്ട്.
“നിങ്ങൾ ആരോഗ്യത്തോടെ ഉണ്ടെങ്കിലല്ലേ അത് മാറ്റി വയ്ക്കാൻ സാധിക്കു” . ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് നിങ്ങൾക്ക് ശാരീരികവും മാനസികവുമായ സന്തോഷവും സമാധാനവും തരുമെങ്കിൽ നിങ്ങൾ ഞങ്ങളെ വിളിക്കുക. ഞങ്ങൾ നിങ്ങൾക്കായി സന്തോഷത്തോടെ പ്രവർത്തിക്കുന്നു വരു ഞങ്ങൾ നിങ്ങളെ സഹായിക്കാം. സ്‌നേഹത്തോടെ
ദീപബിനു
9895873737
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
