Preloader

Office Address

Insurance Hub , Rajadhani Tower, Opposite IOB Bank, Puthenchantha, Varkala, Trivandrum

Phone Number

+91-9895873737

Email Address

deepa.sl007@gmail.com

രോഗം വരുമോ എന്നറിയില്ല ............. പക്ഷെ ചികിത്സാ ചെലവ് കൂടുമെന്നത് ഉറപ്പാണ്

ഇന്ന് 1 ലക്ഷം രൂപ വരുന്ന ചികിത്സ നാളെ ഒരു പനി വന്നാൽ മരുന്ന് മാത്രമല്ല," ഡോക്ടർ പറഞ്ഞല്ലേ " എന്ന് പറഞ്ഞ് ടെസ്‌റ്റുകൾ, സ്‌കാൻ, റൂം റെൻ്റ് , ഡോക്ടർ ഫീ എല്ലാം ചേർത്ത് 1.25 ലക്ഷം രൂപ ആകും. " ബിൽ കണ്ടാൽ BP കൂടുന്ന അവസ്‌ഥ "

2026-ൽ ഇന്ത്യയിൽ ചികിത്സാചിലവ് എന്തുകൊണ്ട് കൂടും?


2026-ൽ ഇന്ത്യയിൽ ചികിത്സാചിലവ് ഏകദേശം 11%–14% വരെ ഉയരാൻ സാധ്യത കാണിക്കുന്നു. Aon റിപ്പോർട്ട് ഇന്ത്യയിലെ employee medical plan cost 11.5% ഉയരുമെന്ന് പറയുന്നു

  
ചിലവ് കൂടാനുള്ള പ്രധാന കാരണങ്ങൾ:


Hospital room rent കൂടുന്നു
Private hospital-ൽ normal room പോലും hotel room പോലെ rate ആകുന്നു.
Scan, test, robotic treatment ചെലവ് കൂടുന്നു
CT, MRI, PET scan, advanced surgery—technology നല്ലത് തന്നെ, പക്ഷേ bill “advanced” ആകും.
ജീവിതശൈലി രോഗങ്ങൾ കൂടുന്നു
Diabetes, BP, heart disease, kidney problems തുടങ്ങിയവ കൂടുമ്പോൾ hospital visit-ഉം കൂടും.
മരുന്നിന്റെയും consumables-ിന്റെയും ചെലവ്
Injection, stent, implant, ICU items—ഇവ പലപ്പോഴും bill-ൽ വലിയ പങ്ക് വഹിക്കും.
Insurance premium-ഉം ഉയരാം
Medical inflation ഉയർന്നാൽ insurance premium-ിലും വർധന വരാൻ സാധ്യതയുണ്ട്

2026-ൽ ചികിത്സാചിലവ് കൂടും…
പക്ഷേ നമ്മുടെ തയ്യാറെടുപ്പ് കുറഞ്ഞാൽ നഷ്ടം കൂടും!
ഇന്ന് ചെറിയ premium ആയി മാറ്റിവെക്കാത്തത്,
നാളെ വലിയ hospital bill ആയി തിരിച്ചുവരാം.

Health Insurance = കുടുംബത്തിന്റെ financial safety belt.

Leave a comment

Your email address will not be published. Required fields are marked *

Request A Call Back

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.