Preloader

Office Address

Insurance Hub , Rajadhani Tower, Opposite IOB Bank, Puthenchantha, Varkala, Trivandrum

Phone Number

+91-9895873737

Email Address

deepa.sl007@gmail.com

രോഗം നിങ്ങളുടെ ജീവിതത്തിൻ്റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതം രോഗത്തിൻ്റെ ഭാഗമല്ല

അമ്പത് വയസുള്ള എനിക്ക് ബ്രയിൻ ട്യൂമർ കണ്ടെത്തിയത് രണ്ട് മാസങ്ങൾക്ക് മുന്നേ ആയിരുന്നു. ഞാനും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും എന്ത് ചെയ്യുന്നമെന്നറിയാതെ ഇരുന്ന സമയത്താണ് Life Insurance renewel Message ഉം ആയി Insurance Hub ൻ്റെ call വരുന്നത്. അതെൻ്റെ ജീവിതം മാറ്റിമറിച്ചു.

Renewel payment collect ചെയ്യാനായി Deepa Mam എന്നെ സമീപിക്കുമ്പോൾ ഞാൻ ഇപ്പോൾ നേരിടുന്ന രോഗാവസ്ഥയേയും എൻ്റെ പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെൺ കുഞ്ഞുങ്ങളുടെ പഠനം, വിവാഹം എന്നിവയെ കുറിച്ചും വീട്ടുജോലി  മാത്രമായി ഒതുങ്ങി ജീവിക്കുന്ന എൻ്റെ ഭാര്യയുടെ ഞാനില്ലത്തപ്പോഴുള്ള അവസ്‌ഥയും ഇനി രോഗത്തിന് വേണ്ടി ചിലവാക്കേണ്ടുന്ന ധനത്തേയും കുറിച്ചൊക്കെ വ്യാകുലപ്പെടുകയും ഇനി തുടർന്ന് അടയ്ക്കാൻ സാധ്യമല്ലന്ന് പറയുകയും ചെയ്തു 4 വർഷം പൂർത്തിയായതിനാൽ ഞാൻ മരണപ്പെട്ടാൽ ലഭിക്കുന്ന തുകയെങ്കിലും എൻ്റെ കുടുംബത്തിന് ലഭിക്കുമല്ലോ എന്ന ഒരു ചെറിയ ആശ്വാസം മാത്രം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ദീപാ മാഡം എന്നോട് പോളിസിയിൽ add ചെയ്തിരിക്കുന്ന Terminal illness നെ കുറിച്ച് ഓർമ്മിപ്പിക്കുകയും തുടർന്ന് ഞാനത് claim ചെയ്യുകയും ചെയ്തു. എനിക്ക് 75 ലക്ഷം രൂപ critical illness detect ചെയ്തത് കാരണം കിട്ടി. 15 ലക്ഷം രൂപ ഞാൻ എൻ്റെ ആശുപത്രി ചിലവുകൾക്കായി additional മാറ്റിവച്ചു. ( star Health Insurance ഉണ്ടെങ്കിൽ പോലും) ബാക്കി തുക തുല്യമായി ഞാൻ എൻ്റെ കുഞ്ഞുങ്ങളുടെയും ഭാര്യയുടേയും ഭാവിയിലേക്കുള്ള ആവശ്യത്തിനായി deposit ചെയ്തു. സമാധാനത്തോടെ ശ്രീചിത്ര Medical collegil എൻ്റെ Surgery ക്കായി പോയി Surgery കഴിഞ്ഞു. ആ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ച് വന്നില്ലങ്കിലും കുടുംബത്തിൻ്റെ സുരക്ഷയിൽ സന്തോഷവും അഭിമാനവും ഉണ്ട് എനിക്ക് ഇങ്ങനെ ഒരു Health Insurance ഉം ഇത് പോലെ Rider ഉള്ള ഒരു Life Insurance ഉം എടുക്കാൻ ബോധ്യപ്പെടുത്തി തന്ന ഇൻഷുറൻസ് ഹബിനും അവിടത്തെ Staff അംഗങ്ങൾക്കും ദൈവത്തിൻ്റെ പേരിൽ നന്ദി പറയുന്നു

Leave a comment

Your email address will not be published. Required fields are marked *

Request A Call Back

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.