ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കൂ അറിവോടെ തീരുമാനിക്കു
IRDAI ( INSURANCE REGULATORY AND DEVELOPMENT AUTHORITY OF INDIA) IRDAI എന്നത് ഇന്ത്യയിലെ ഇൻഷുറൻസ മേഖലയെ നിയന്ത്രിക്കുകയും ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാർ അംഗീകൃത നിയന്ത്രണ അതോറിറ്റിയാണ്.
1. പോളിസി ഉടമകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു
2. ഇൻഷുറൻസ് കമ്പനികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നു
3. പരാതികൾക്കും claim പ്രശ്നങ്ങൾക്കും പരിഹാര മാർഗങ്ങൾ ഒരുക്കുന്നു
4. ഇൻഷുറൻസ് മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.
ജാഗ്രതയുള്ള പോളിസി ഉടമ സുരക്ഷിതമായ നാളെ.
ഇൻഷുറൻസ് ഹബിനൊപ്പം ചേരു. ഞങ്ങൾ നിങ്ങളെ സഹായിക്കാം
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
