ഹെൽത്ത് ഇൻഷുറൻസിനെ കുറിച്ച് ആലോചിക്കുന്നത് രണ്ട് സമയത്താണ്
നമ്മൾ ആശുപത്രിയിൽ അഡ്‌മിറ്റ് ആകുമ്പോൾ നമ്മുടെ ആരെങ്കിലും അഡ്‌മിറ്റ് ആകുമ്പോൾ
അതേ , എല്ലാ ആളുകൾക്കും ഹെൽത്ത് ഇൻഷുറൻസ് ആവശ്യമാണ്. കാരണം ഒരു അപ്രതീക്ഷിത രോഗമോ അപകടമോ വന്നാൽ ആശുപത്രി ചിലവ് ലക്ഷക്കണക്കിന് രൂപയാകാം. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ ആ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.
പ്രത്യേകിച്ച് നിങ്ങൾക്ക്
- കുടുംബത്തിൻ്റെ സാമ്പത്തിക സുരക്ഷ പ്രധാനമാണെങ്കിൽ
- പ്രായം കൂടികൊണ്ടിരിക്കുകയാണെങ്കിൽ
- ഡയബറ്റിസ്, ബി.പി, ഹാർട്ട് ഡിസീസ് പോലുള്ള രോഗ സാധ്യതകൾ ഉണ്ടെങ്കിൽ
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ സാധ്യത ഉണ്ടെങ്കിൽ
ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നത് നല്ലതാണ്.
Author
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
